Type Here to Get Search Results !

Bottom Ad

എഫ് ബി പോസ്റ്റ്; വി.​ടി. ബ​ല്‍​റാമിനെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു

Image result for vt balramപാ​ല​ക്കാ​ട്: (www.evisionnews.co)ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ കൊ​ല​ക്കേ​സ് അ​ട്ടി​മ​റി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ വി.​ടി. ബ​ല്‍​റാം എം​എ​ല്‍​എ​യെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. ബ​ല്‍​റാ​മി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള പ​രാ​തി​യി​ലാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ബി​ജെ​പി പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​രാ​ജീ​വാ​ണ് ബ​ല്‍​റാ​മി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് സം​ബ​ന്ധി​ച്ച്‌ പ​രാ​തി ന​ല്‍​കി​യ​ത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad