വടകര:(www.evisionnews.co)കള്ളനോട്ട് വിതരണത്തിനിടെ രണ്ട് പേര്‍ പിടിയില്‍. 3,16,500 രൂപയുടെ കള്ളനോട്ടുകളുമായി താഴെ അങ്ങാടി ബൈത്തുല്‍ മശ്ഹൂറയില്‍ സുല്ലു എന്ന സലീം(38), മലപ്പുറം മേലാറ്റൂര്‍ കളത്തില്‍ അബ്ദുല്‍ ലത്തീഫ്(42) എന്നിവരെയാണ് വടകര പൊലീസ് പിടികൂടിയത്. പ്രതികള്‍ക്ക് അന്താരാഷ്ട്ര കള്ള നോട്ട് റാക്കറ്റുമായി ബന്ധമുള്ളതായി സംശയിക്കുന്നു. 2000 രൂപയുടെ 24 നോട്ടുകളും 500 രൂപയുടെ 2 നോട്ടുകളുമാണ് ഇവരുടെ കയ്യില്‍ നിന്ന് പിടികൂടിയത്. വടകരയില്‍ വിതരണത്തിനെത്തിച്ചതായിരുന്നു ഇത്. വിതരണത്തിനിടെയാണ് പിടിയിലായത്. കൂടുതല്‍ ചോദ്യചെയ്തപ്പോള്‍ ലഭിച്ച വിവിരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും വീടുകളില്‍ നിന്ന് 2,67,500 രൂപയുടെ അധികം കള്ളനോട്ടുകളും കണ്ടെത്തി.
കള്ളനോട്ട് വിതരണത്തിനിടെ രണ്ട് പേര്‍ പിടിയില്‍
19:04:00
0

Post a Comment
0 Comments