ഉദുമ (www.evisionnews.co): നവകേരള മിഷന്റെ പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രക്ഷാകര്‍ത്തൃ വിദ്യാഭ്യാസ പരിപാടിയുടെ ഉദുമ പഞ്ചായത്ത്തല ഉദ്ഘാടനം ബേക്കല്‍ ഫിഷറീസ് എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി നിര്‍വഹിച്ചു. ചിന്തയുടെ ഭാഷ മാതൃഭാഷയാണ്. യുനെസ്‌കോയുടെ കണക്കെടുപ്പ് പ്രകാരം ലോകത്ത് ഉന്നതഗുണ നിലവാരം പുലര്‍ത്തുന്ന രാജ്യങ്ങളായ ഫിന്‍ലാന്റിലും ജപ്പാനിലും മാതൃഭാഷയിലൂടെയാണ് പഠനം നടക്കുന്നത്. ഒന്നര ലക്ഷത്തോളം കുട്ടികള്‍ ഈ അക്കാദമിക വര്‍ഷം കൂടുതലായി പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബേക്കല്‍ ബി.ആര്‍.സി ട്രെയിനര്‍ കെ. ശശി, കോര്‍ഡിനേറ്റര്‍മാരായ വിമല അലക്സ്, പ്രത്യക്ഷ ക്ലാസെടുത്തു.
കുട്ടികളെ കുറിച്ച് പഠിക്കാന്‍ രക്ഷിതാക്കള്‍ കുട്ടികളായി
10:18:00
0
ഉദുമ (www.evisionnews.co): നവകേരള മിഷന്റെ പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രക്ഷാകര്‍ത്തൃ വിദ്യാഭ്യാസ പരിപാടിയുടെ ഉദുമ പഞ്ചായത്ത്തല ഉദ്ഘാടനം ബേക്കല്‍ ഫിഷറീസ് എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി നിര്‍വഹിച്ചു. ചിന്തയുടെ ഭാഷ മാതൃഭാഷയാണ്. യുനെസ്‌കോയുടെ കണക്കെടുപ്പ് പ്രകാരം ലോകത്ത് ഉന്നതഗുണ നിലവാരം പുലര്‍ത്തുന്ന രാജ്യങ്ങളായ ഫിന്‍ലാന്റിലും ജപ്പാനിലും മാതൃഭാഷയിലൂടെയാണ് പഠനം നടക്കുന്നത്. ഒന്നര ലക്ഷത്തോളം കുട്ടികള്‍ ഈ അക്കാദമിക വര്‍ഷം കൂടുതലായി പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബേക്കല്‍ ബി.ആര്‍.സി ട്രെയിനര്‍ കെ. ശശി, കോര്‍ഡിനേറ്റര്‍മാരായ വിമല അലക്സ്, പ്രത്യക്ഷ ക്ലാസെടുത്തു.
Post a Comment
0 Comments