Type Here to Get Search Results !

Bottom Ad

എല്ലാവരും തനിനിറം കാണിക്കുന്നു: നടി പാര്‍വതി


കൊച്ചി (www.evisionnews.co): മമ്മൂട്ടിയുടെ കസബയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് നടി പാര്‍വതിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. ഇതേതുടര്‍ന്ന് പാര്‍വതിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തി. ഇതിനു പിന്നാലെ പാര്‍വതി ട്വിറ്ററില്‍ കുറിച്ച സന്ദേശം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. എല്ലാവരും തനിനിറം കാണിക്കുന്നു എന്നാണ് പാര്‍വതിയുടെ ട്വീറ്റ്. ജീവിച്ചിരിക്കാന്‍ സാധിക്കുന്ന ഏറ്റവും മഹത്തായ സമയമാണിത്. ഇപ്പോള്‍ പോപ്‌കോണ്‍ കൊറിച്ചുകൊണ്ട് എല്ലാം കണ്ടിരിക്കുകയാണെന്നുമാണ് പാര്‍വതി ട്വീറ്റ് ചെയ്തിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad