കൊച്ചി: (www.evisionnews.co) ബുധനാഴ്ച രാത്രി 8.35ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം പാസഞ്ചര്‍ സര്‍വ്വീസ് റദ്ദാക്കിയതായി റെയില്‍വേ. ഇടപ്പള്ളി യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിന്‍ സര്‍വ്വീസ് റദ്ദ് ചെയ്തിരിക്കുന്നത്. കൂടാതെ നിലമ്ബൂര്‍-എറണാകുളം പാസഞ്ചര്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകളും ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നിലമ്ബൂര്‍-എറണാകുളം പാസഞ്ചര്‍ ഇടപ്പള്ളിയിലും, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി ആലുവയിലും സര്‍വ്വീസ് അവസാനിപ്പിക്കും. ബിലാസ്പുര്‍-തിരുനെല്‍വേലി എക്സ്പ്രസ് ഇടപ്പള്ളിയില്‍ രണ്ടര മണിക്കൂ-റോളം പിടിച്ചിടും.ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് കളമശേരിയിലും, മാംഗളൂര്‍-തിരുവനന്തപുരം എക്സ്പ്രസ് ആലുവയിലും 40 മിനിറ്റ് പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്
എറണാകുളം-കോട്ടയം പാസഞ്ചര്‍ സര്‍വ്വീസ് റദ്ദാക്കി
18:03:00
0

Post a Comment
0 Comments