ബന്തിയോട്: തമാം ഫര്‍ണ്ണച്ചര്‍ നടത്തിയ സമ്മാനോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബന്തിയോട് താമം ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഒന്നാം സമ്മാനം നേടിയ മംഗലാപുരം കൊല്ല്യയിലെ ദനജ്ഞയയ്ക്കുള്ള ഹീറോ മെയ്സ്ട്രോ സ്‌കൂട്ടര്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം.അഷറഫും രണ്ടാം സമ്മാനം നേടിയ ഇബ്രാഹിം അഡ്ക്കയ്ക്കുള്ള റഫ്രിഡ്ജ്റേറ്റര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റഫീഖും മൂന്നാം സമ്മാനം നേടിയ സമീര്‍ ചട്ടഞ്ചാലിനുള്ള വാഷിംഗ് മെഷിന്‍് ഹനീഫ് ഗോള്‍ഡ് കിംഗും സമ്മാനിച്ചു.
അബു തമാം,അബ്ദുല്ല, റൈഷാദ് ഉപ്പള, അശറഫ് പൂന, ഇബ്രാഹിം ഹാജി, ജബ്ബാര്‍, ഹമീദ് അ്ബയാസ് സംബന്ധിച്ചു.
Post a Comment
0 Comments