കണ്ണൂര്‍: (www.evisionnews.co)ചെറുപുഴ പാടിയോട്ടു ചാലിനടുത്ത് ചന്ദ്രവയലില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചന്ദ്രവയലില്‍ രാഘവന്‍, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണു മരിച്ചത്. രാഘവന്റെ മകന്‍ ജിത്തു ഒരു മാസം മുമ്പ് തൂങ്ങിമരിച്ചിരുന്നു.
Post a Comment
0 Comments