കോഴിക്കോട്: (www.evisionnews.co)ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓട്ടോ - ടാക്സി പണിമുടക്ക്.രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പണിമുടക്ക്. റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് കൗണ്ടര്‍ അനുവദിക്കാനുള്ള നീക്കം അടക്കമുള്ളവയ്ക്കെതിരെയാണ് പ്രതിഷേധം.റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ നാളെ ഓട്ടോ ടാക്സി പണിമുടക്ക്
20:32:00
0
കോഴിക്കോട്: (www.evisionnews.co)ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓട്ടോ - ടാക്സി പണിമുടക്ക്.രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പണിമുടക്ക്. റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് കൗണ്ടര്‍ അനുവദിക്കാനുള്ള നീക്കം അടക്കമുള്ളവയ്ക്കെതിരെയാണ് പ്രതിഷേധം.റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Post a Comment
0 Comments