Type Here to Get Search Results !

Bottom Ad

ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

Image result for വാഹന പണിമുടക്ക്തിരുവനന്തപുരം: (www.evisionnews.co)സംസ്ഥാനത്ത് ഈ മാസം 24 ന് മോട്ടോര്‍ വാഹന പണിമുടക്ക്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad