Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍തലത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി; മരണം വരെ സമരമെന്ന് ശ്രീജിത്ത്


തിരുവനന്തപുരം: (www.evisionnews.co)മരണം വരെ സമരം തുടരുമെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്ത് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ പ്രതികരണം. സര്‍ക്കാര്‍തലത്തില്‍ ഒന്നും ചെയ്യാനില്ലെന്നും കോടതിയിലെത്തിയാല്‍ ആ സമയത്ത് ആലോചിക്കാമെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad