കാസര്‍കോട് :രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യ ജാലികക്ക് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയര്‍മാന്‍ സി.കെ കെ മാണിയൂര്‍ പതാക ഉയര്‍ത്തി.
ഇ.എം കുട്ടി ഹാജി, കെ പി കമാല്‍, റഷീദ് ഫൈസി, സുബൈര്‍ ദാരിമി പടന്ന, മുഹമ്മദ് അലി മൗലവി, സമദ് ഹാജി, ഗഫൂര്‍ ഹാജി, ഹാഫിള് മുഹി യദ്ധീന്‍ മൗലവി, ഫൈസല്‍ പേരോല്‍, ലത്തീഫ് തൈക്കടപ്പുറം, ഹബീബുള്ള ദാരിമി, റഫാദ് പള്ളിക്കര, ഉബൈദ് തൈക്കടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു,
Post a Comment
0 Comments