കൊച്ചി:(www.evisionnews.co)നടന്റെ വീട്ടിലേക്ക് ടാക്സി വിളിച്ച യുവതി പണം നല്‍കാതെ മുങ്ങിയാതായി പരാതി. യുവതി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെരുമ്പാവൂരിലെ പ്രമുഖ നടന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ടാക്സിയില്‍ കയറിയത്.കബളിപ്പിക്കപ്പെട്ട കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ടാക്സി ഓടിക്കുന്ന കക്കോടി സ്വദേശി എം ഷിനോജ് ആറായിരത്തിലധികം രൂപയുടെ നഷ്ടം കാണിച്ച് ഷിനോജ് യുവതിക്കെതിരെ പരാതി നല്‍കി.
Post a Comment
0 Comments