നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം;എസ്.എഫ്.ഐ പ്രതിഷേധിച്ചു
evisionnews20:08:000
കണ്ണൂര്‍: ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ നഗരത്തില്‍ എസ്.എഫ്.ഐ പ്രതിഷേധം. പ്രകടനത്തിനു ശേഷം പഴയ ബസ്സ്റ്റാന്റ് പരിസരത്ത് യോഗവും ചേര്‍ന്നു.
Post a Comment
0 Comments