കാസര്‍കോട്:(www.evisionnews.co)യുവതിയെ തള്ളിവീഴ്ത്തി പണം കവര്‍ന്നു. ബുധനാഴ്ച രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. നടന്നുപോകുകയായിരുന്ന യുവതിയെ അജ്ഞാതന്‍ തള്ളിവീഴ്ത്തുകയും കയ്യിലുണ്ടായിരുന്ന 2000 രൂപയടങ്ങിയ ബാഗുമായി സ്ഥലം വിടുകയുമായിരുന്നു.പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കോട്ടക്കണ്ണി റോഡിലൂടെയാണ് മോഷ്ടാവ് ഓടിരക്ഷപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
യുവതിയെ തള്ളിവീഴ്ത്തി പണം കവര്‍ന്നു
20:43:00
0
കാസര്‍കോട്:(www.evisionnews.co)യുവതിയെ തള്ളിവീഴ്ത്തി പണം കവര്‍ന്നു. ബുധനാഴ്ച രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. നടന്നുപോകുകയായിരുന്ന യുവതിയെ അജ്ഞാതന്‍ തള്ളിവീഴ്ത്തുകയും കയ്യിലുണ്ടായിരുന്ന 2000 രൂപയടങ്ങിയ ബാഗുമായി സ്ഥലം വിടുകയുമായിരുന്നു.പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കോട്ടക്കണ്ണി റോഡിലൂടെയാണ് മോഷ്ടാവ് ഓടിരക്ഷപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
Post a Comment
0 Comments