കാഞ്ഞങ്ങാട് (www.evisionnews.co): റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും മത്സ്യമാര്‍ക്കറ്റിന് സമീപത്തും നായശല്യം രൂക്ഷം. രാത്രിയും പകലും ഭേദമില്ലാതെ നായകള്‍ സൈ്വരവിഹാരം നടത്തുന്നത് ജനങ്ങളെ വല്ലാതെ ഭയവിഹ്വലമാകുന്നു. രാത്രി ആയാല്‍ മത്സ്യമാര്‍ക്കറ്റിനരികിലൂടെ റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ കഴിയാത്തയവസ്ഥയാണുള്ളത്. രാത്രിയായാല്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ യാത്ര ചെയ്യുന്നവരെയും സംബന്ധിച്ചടുത്തോളം നായ അപകടകാരികളായി കടന്നുവരികയാണ്. മാര്‍ക്കറ്റ് പരിസരത്ത് നിന്ന് മത്സ്യ-മാംസ അവശിഷ്ടങ്ങള്‍ യഥേഷ്ടം കഴിച്ചാണ് പലപ്പോഴും രാത്രി നായകള്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഭീകരന്തരീക്ഷം സൃഷ്ടിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കീഴില്‍ നേരത്തെ നായകളുടെ വന്ധീകരണം എങ്ങുമെത്താതെ കിടക്കുകയാണ്. നായശല്യം രൂക്ഷമാകുന്നതോടെ ജനത്തിന് വഴി നടക്കാന്‍ കഴിയാത്തയവസ്ഥയാണ് സംജാതമായിരിക്കുന്നത്.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍പരിസരത്ത് നായശല്യം രൂക്ഷം
20:42:00
0

Post a Comment
0 Comments