Type Here to Get Search Results !

Bottom Ad

എഫ് സി റഹ് മത്ത് നഗർ ചാമ്പ്യൻമാർ


മേൽപറമ്പ്: ലക്കി  സ്റ്റാർ  കീഴൂർ   സംഘടിപ്പിച്ച   അന്തർ   ജില്ല   സൂപ്പർ   ഫൈവ്സ്     ഫുട്ബാൾ    ടൂർണമെന്റിൽ      എഫ് സി     റഹ് മത്ത് നഗർ    ചാമ്പ്യൻമാരായി.     ഫൈനൽ   മത്സരത്തിൽ    എതിരില്ലാത്ത   നാല്   ഗോളുകൾക്ക്   എഫ് സി  കുവ്വത്തൊട്ടിയെ  പരാജയപ്പെടുത്തിയാണ്     എഫ് സി     റഹ് മത്ത് നഗർ    ചാമ്പ്യൻമാരായത്.  ക്ലബ്‌   പ്രസിഡന്റ്   സഹീർ   ഉദ്ഘടനം ചെയ്തു. ചാപ്പ  ഹസ്സൻ    മെമ്മോറിയൽ   ട്രോഫി    ചാപ്പ   മുഹമ്മദ്‌   കുഞ്ഞി   യും   പാക്കുച്ച    മെമ്മോറിയൽ   ട്രോഫി     റോജേഴ്‌സ്   മാനേജിങ്   ഡയറക്റ്റർ    നൗഷാദ്   അടുക്കത്ത്   ബയൽ   നൽകി . ചടങ്ങിൽ    ഉബൈദ്   സ്വാഗതം   പറഞ്ഞു   അഹ്‌മദ്  ആമു  അദ്യക്ഷത   വഹിച്ചു.    മൊയ്‌ദു  കല്ലട്ര   അസിസ്   എം കെ,    ഇഖ്ബാൽ  സി എ,  മുക്താർ   ഖലീൽ  ഖാദർ   തുടങ്ങിയവർ   സംസാരിച്ചു    മനാഫ്  നന്ദി   അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad