Type Here to Get Search Results !

Bottom Ad

ശ്രീജിത്തിന് ഐക്യദാർഢ്യവുമായി കാസർകോട്ട് പ്രകടനം



Image may contain: one or more people, people standing and outdoorകാസർകോട്:ശ്രീജിത്തിന് ഐക്യദാർഢ്യവുമായി കാസർകോട്ട് പ്രകടനം നടത്തി. ഞായറാഴ്ച്ച വൈകുന്നേരം നഗരത്തിൽ നടന്ന പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.പ്രതിഷേധ സൂചകമായി കണ്ണ് മൂടിക്കെട്ടിയാണ് പ്രകടനം നടത്തിയത്

Post a Comment

0 Comments

Top Post Ad

Below Post Ad