Type Here to Get Search Results !

Bottom Ad

പുത്തിഗെ പഞ്ചായത്ത് ക്രിക്കറ്റ് ലീഗ്; സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍


ദുബായ്: അജ്മാന്‍ ഹമ്രിയ ഗ്രൗണ്ടില്‍ വെച്ച് നടന്ന സെയ്ഫ്‌ടെല്‍ പുത്തിഗെ പഞ്ചായത്ത് ക്രിക്കറ്റ് ലീഗ് എഡിഷന്‍ 2 ടൂര്‍ണമെന്റില്‍ സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കളായി.ഫൈനലില്‍ സുഹാ ഊജംപദവിനെയാണ് പരാജയപ്പെടുത്തിയത്.

ഇതിനോട് അനുബന്ധിച്ച് നടത്തിയ സൗഹൃദ സംഗമം എന്‍ എ ബക്കറിന്റെ അധ്യക്ഷതയില്‍ ശംസു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അയ്യൂബ്  ഉറുമി, സലീല്‍ കമ്പാര്‍,സലിം മൊഗ്രാല്‍,മുസ്തഫ കമാല്‍,ടി.എ.മൊയ്തീന്‍ കണ്ണൂര്‍, ഹഫീസ് റഹ്മാന്‍, റൌഫ് ജിദ്ദ ട്രാവല്‍സ്,സാദിഖ് കളത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  മുനീര്‍ ഉറുമി സ്വാഗതവും ബഷീര്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad