Type Here to Get Search Results !

Bottom Ad

പോലിസ് സ്റ്റേഷന്‍ വളപ്പില്‍ എ.എസ്.ഐ തൂങ്ങിമിരിച്ച നിലയില്‍


കൊച്ചി (www.evisionnews.co): പോലിസ് സ്റ്റേഷന്‍ വളപ്പില്‍ എ.എസ്.ഐയെ തൂങ്ങിമിരിച്ച നിലയില്‍ കണ്ടെത്തി. കടവന്ത്ര സ്റ്റേഷനിലെ എ.എസ്.ഐയും മുളവുകാട് സ്വദേശിയുമായ പി.എം തോമസിനെയാണ് സ്റ്റേഷനോട് ചേര്‍ന്ന ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തോമസ് പ്രതിയായ കേസിന്റെ വിചാരണ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ആരംഭിക്കവെയാണ് സംഭവം.

Post a Comment

0 Comments

Top Post Ad

Below Post Ad