Type Here to Get Search Results !

Bottom Ad

അമ്മയും രണ്ടുപെണ്‍കുട്ടികളും മരിച്ച നിലയില്‍


കണ്ണൂര്‍: പിണറായിയിലെ ഡോക്ടര്‍ മുക്കില്‍ ഒരു വീട്ടില്‍ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. പ്രീതി (38), മക്കളായ വൈഷ്ണ (8), ഒന്നരവയസുള്ള ലയ എന്നിവരാണ് മരിച്ചത്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്

Tags

Post a Comment

0 Comments

Top Post Ad

Below Post Ad