നെല്ലിക്കട്ട (www.evisionnews.co): വായനക്കൊരു കൈതാങ്ങ് പദ്ധതിയുമായി പി.ബി.എം സ്‌കൂള്‍ അലുംനി അസോസിയേഷന്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. പദ്ധതിയുടെ ആദ്യഘട്ടമായി പൂര്‍വ വിദ്യാര്‍ത്ഥി കെ.ഇ മുഹമ്മദ് ഫയാസ് സ്പോണ്‍സര്‍ പുസ്തകങ്ങള്‍ സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ ഇ. അബൂബക്കര്‍ ഹാജിക്ക് കൈമാറി. പ്രന്‍സിപ്പല്‍ നിസാം ബോവിക്കാനം, അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട, സ്റ്റാഫ് സെക്രട്ടറി ഏലിയമ്മ, അലുംമ്നി അസോസിയേഷന്‍ പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, രമ ടീച്ചര്‍, കാര്‍ത്തിയാനി ടീച്ചര്‍, നിയാസ് എരിയപ്പാടി, സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ സിയാദ്, മുഷ്രിഫ സംസാരിച്ചു.
പി.ബി.എം സ്‌കൂള്‍ അലുംനി പുസ്തകങ്ങള്‍ കൈമാറി
11:40:00
0

Post a Comment
0 Comments