Type Here to Get Search Results !

Bottom Ad

ഉറുമി ശാഖാ ശംസുല്‍ ഉലമാ കണ്ണീയത്ത് ആണ്ട് നേര്‍ച്ചയ്ക്ക് തുടക്കമായി


കാസർകോട് : (www.evisionnews.co)ഉറുമി ശാഖാ ശംസുല്‍ ഉലമാ കണ്ണീയത്ത്  ഉസ്താദ് സി എം ഉസ്താദ് ആണ്ട് നേര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് കെ എം മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി. ഹസൈനാര്‍ ഉസ്താദ് ,  നാസര്‍ ഫൈസി , എം എച്ച് അബ്ദുല്‍ റഹ്മാന്‍ , സിദ്ധീഖ് മൗലവി , ഇല്യാസ് ഹുദവി , സി എച്ച് ഹമീദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു 

Post a Comment

0 Comments

Top Post Ad

Below Post Ad