ചെര്‍ക്കള (www.evisionnews.co): ഓഖി ദുരിതബാധിതരെ സഹായിക്കാന്‍ കേരള ജനത സര്‍ക്കാറിന് നല്‍കിയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് എട്ടുലക്ഷം രൂപ വകമാറ്റി അപഹരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ചെര്‍ക്കളയില്‍ പ്രതിഷേധ പ്രകടനം നടത്തി.
ബി.കെ അബ്ദുസ്സമദ്, പി.ഡി.എ റഹ്മാന്‍, ആമു തായല്‍, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് തായല്‍, സി.ടി റിയാസ്, സി. സലീം, മാലിക് ചെങ്കള, ഷറഫുദ്ധീന്‍ ബേവിഞ്ച, സലാം ചെര്‍ക്കള, സി.ബി ലത്തീഫ്, മുത്തലിബ് ബേര്‍ക്ക, അലി ചേരൂര്‍, അര്‍ഷാദ് എതിര്‍ത്തോട്, ബി.കെ ബഷീര്‍ പൈക്ക, എന്‍.എ താഹിര്‍, സത്താര്‍ ബേവിഞ്ച, ഫൈസല്‍ ബേര്‍ക്ക, ആമു ദുബൈ, സുബൈര്‍ ചെങ്കള, സുബൈര്‍ മാര, ഖാലിദ് ഷാന്‍, മനാഫ് എടനീര്‍, ഇഖ്ബാല്‍ നീര്‍ച്ചാല്‍, അഷ്‌റഫ് അംതു, സമീര്‍ ന്യൂ ബേവിഞ്ച, നാസര്‍ ബേര്‍ക്ക, അബൂബക്കര്‍ കരുമാനം, സിയാദ് കോളാരി, ജലീല്‍ മാര, പൈച്ചു ചെര്‍ക്കള, അലി ഹനീഫ, ഉമ്പു ഹാഷിം, മുര്‍ഷിദ് ചെര്‍ക്കള, അബ്ദു ഹിമായത്ത് നഗര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments