കണ്ണൂര്‍: (www.evisionnews.co)മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എം പി കൃഷ്ണന്‍നായര്‍ (81) അന്തരിച്ചു. കാസര്‍കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന മുന്‍ കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി, ആറളം ഫാം. ഡയറക്ടര്‍, മുന്‍ ഡി.കെ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്, കണ്ണൂര്‍ ആരോഗ്യ ഡയറക്ടര്‍, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സ്ഥാപക ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ 11 മണിക്ക് പിണറായിയില്‍. പ്രമുഖ രാഷ്ട്രീയനേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments