കാസര്‍കോട് (www.evisionnews.co): മോട്ടോര്‍ പമ്പ് വാങ്ങാനായി മംഗളൂരുവിലേക്ക് പുറപ്പെട്ട കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കുന്ന് മുതിയക്കാലിലെ എച്ച്. അഷ്റഫാ (44)ണ് മരിച്ചത്. മോട്ടോര്‍ വാങ്ങാനായി മംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു. വഴിമധ്യേ സിറ്റി സെന്ററിനടുത്ത് കുഴഞ്ഞുവീണ അഷ്റഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഹസീന. നാലുമക്കളുണ്ട്. ഹസൈനാര്‍, അബ്ദുല്‍ റഹ്മാന്‍, അബ്ബാസ്, ബഷീര്‍, റസിയ, ബദ് റുദ്ദീന്‍, ഇബ്രാഹിം പരേതരായ മൊയ്തു, ഷാഫി, ബാഫാത്തിമ എന്നിവരാണ് സഹോദരങ്ങളാണ്.
കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ കുഴഞ്ഞുവീണ് മരിച്ചു
11:44:00
0
കാസര്‍കോട് (www.evisionnews.co): മോട്ടോര്‍ പമ്പ് വാങ്ങാനായി മംഗളൂരുവിലേക്ക് പുറപ്പെട്ട കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കുന്ന് മുതിയക്കാലിലെ എച്ച്. അഷ്റഫാ (44)ണ് മരിച്ചത്. മോട്ടോര്‍ വാങ്ങാനായി മംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു. വഴിമധ്യേ സിറ്റി സെന്ററിനടുത്ത് കുഴഞ്ഞുവീണ അഷ്റഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഹസീന. നാലുമക്കളുണ്ട്. ഹസൈനാര്‍, അബ്ദുല്‍ റഹ്മാന്‍, അബ്ബാസ്, ബഷീര്‍, റസിയ, ബദ് റുദ്ദീന്‍, ഇബ്രാഹിം പരേതരായ മൊയ്തു, ഷാഫി, ബാഫാത്തിമ എന്നിവരാണ് സഹോദരങ്ങളാണ്.
Post a Comment
0 Comments