Type Here to Get Search Results !

Bottom Ad

നെഹ്റു കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം


പാലക്കാട് : (www.evisionnews.co)നെഹ്റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം ലക്കിടി കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ഷദ് അഷറഫാണ് ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് കോളേജിന് അവധി പ്രഖ്യാപിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad