ചെമ്മനാട് (www.evisionnews.co): ദേളി ജംഗ്ഷന്‍ യൂത്ത് ലീഗ് ശാഖാ കൗണ്‍സില്‍ മീറ്റും പഠനക്ലാസും ഹമീദ് കളനാട് നഗറില്‍ വെച്ച് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സംഗമത്തില്‍ മുസ്ലിം ലീഗ് ചരിത്രപദങ്ങളില്‍ 'എന്ന വിഷയം ബഷീര്‍ വെള്ളിക്കോത്തും 'സമുദായ വിദ്യാഭ്യസ പുരോഗതിയും മുസ്ലിം ലീഗും' എന്ന വിഷയം റൗഫ് ബായിക്കരയും അവതരിപ്പിച്ചു.
ഷരീഫ് തായത്തൊടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, യു.എം ഷാഫി, മുഹമ്മദ് കോളിയടുക്കം, സൈഫുദ്ദീന്‍ മാക്കോട്, ആഷിഫ് മാളിക, യു.ബി അബ്ദുല്ല, നിസാര്‍ ബെള്ളിപ്പാടി, സുല്‍ഫാന്‍ ചെമ്മനാട്, നസീര്‍ കൂവ്വത്തൊട്ടി, സിദ്ദീഖ് മാക്കോട്, സുല്‍ത്താന്‍, നഷാത്ത് പരവനടുക്കം, അന്‍വര്‍ ദേളി വളപ്പ്, കെ.എ ഷരീഫ് കെ.എച്ച് അന്‍സാര്‍, ജൗഹര്‍, അജ്വര്‍, അഫ്‌സല്‍, നിയാസ് ദേളി വളപ്പ്, അഡ്വ. അന്‍വര്‍ സി.എല്‍, ജാഫര്‍ എം.ആര്‍ സംസാരിച്ചു.
Post a Comment
0 Comments