Type Here to Get Search Results !

Bottom Ad

ഭരണത്തിന്റെ ഹുങ്കില്‍ സി.പി.എം കലാപം സൃഷ്ടിക്കുന്നു: മുസ്ലിം യൂത്ത് ലീഗ്


കുമ്പഡാജെ (www.evisionnews.co): മുസ്ലിം ലീഗ് മലയോര മേഖല സമ്മേളനത്തിന്റെ ഭാഗമായി മര്‍പ്പനട്ക്ക ചെക്കുഡലിലെ ചുമരെഴുത്ത് ചെഗുവേരയുടെ ഫോട്ടോ പതിച്ച് അലങ്കോലപ്പെടുത്തിയതില്‍ കുമ്പഡാജെ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. സൗഹൃദപരമായി നടത്തുന്ന മലയോര മേഖലാ സമ്മേളനത്തിന്റെ പ്രചാരണം കണ്ട് അസൂയപൂണ്ടവരാണ് നാട്ടില്‍ അശാന്തിപരത്തുന്നതെന്നും ഇത്തരം നീചപ്രവര്‍ത്തികളെ കയ്യുംകെട്ടി നോക്കിനില്‍കില്ലന്നും മുന്നറിയിപ്പുനല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad