മേൽപറമ്പ്: (www.evisionnews.co)മുസ്ലിം ലീഗ് ജില്ല ഭാരവാഹികൾക്ക് സ്വീകരണവും രാഷ്ട്രീയ വിശദീകരണവും 26 ന് 4 മണിക്ക് മേൽപറമ്പിൽ നടത്താൻ മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.പരിപാടിയിൽ പി കെ ബഷീർ എംൽഎ, ശരീഫ് കോട്ടപുറം എന്നിവർ പ്രഭാഷണം നടത്തും.പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ല ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂർ സ്വാഗതം പറഞ്ഞു. ഹുസൈനാർ തെക്കിൽ, സി എൽ റഷീദ് ഹാജി, കല്ലട്ര അബ്ദുൽ ഖാദർ ,ടി ഡി കബീർ തെക്കിൽ, റഊഫ് ബായിക്കര ,ബി കെ ഇബ്രാഹിം ഹാജി, അബ്ദുൽ ഖാദർ കളനാട്, മുസ്തഫ മച്ചിനടുക്കം, അഹ്മദ് ഹാജി കോളിയടുക്കം, ടി പി അഷ്റഫ് ,മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, എം എ സി റാർ ഹാജി കീഴൂർ, എ വൈ അബ്ദുല്ല, കണ്ടത്തിൽ അബൂബക്കർ ,നസീർ കെ വി ടി, അസ്ലം കീഴൂർ, ബഷീർ കൈന്താർ, ജലീൽ കോയ, കെ കെ മുഹമ്മദ് കളനാട്, ശാഫി ദേളി, എം എം ഹനീഫ് ഹാജി, ടി കെ ഹംസ, ശംസുദ്ധൻ തെക്കിൽ, ടി എം അബ്ദുൽ ഖാദർ ,ബി യു അബ്ദുൽ റഹിമാൻ ഹാജി, ഇബ്രാഹിം തുരുത്തി, സി എച്ച് ഹസൈനാർ, അബ്ദുല്ല ഖാസ്മി, എ ബി മുനീർ, മുസ്തഫ ചെമനാട്, മുഹമ്മദ് കുഞ്ഞി ചെമനാട്, മിലിട്ടറി മുനീർ, ആഷിഫ് മാളി കെ, അബ്ദുല്ല ഒറവങ്കര, മുഹമ്മദ് സൺ ഫീർ, അഹ്മദ് കല്ലട്ര, അബ്ബാസ് കൈ നോത്ത്, അൻവർ കോളിയടുക്കം, അബുബക്കർ കടാങ്കോട്, നിസാർ ഫാത്തിമ, കെ എ മുഹമ്മദ് കുഞ്ഞി, സമീർ അഹ്മദ്, സി എം അഷ്റഫ് ,എം കെ അബൂബക്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Post a Comment
0 Comments