Type Here to Get Search Results !

Bottom Ad

മെഹ്ഫിൽ 2കെ 18 ഇസ്ലാമിക് കലാ മത്സരം ശ്രദ്ധേയമായി


നെല്ലിക്കട്ട: (www.evisionnews.co)എം.എസ്.എഫ് നെല്ലിക്കട്ട ശാഖ കമ്മിറ്റി സംഘടിപ്പിച്ച മെഹ്ഫിൽ 2കെ 18 ഇസ്ലാമിക് കലാ മത്സരം പി.ബി അബ്ദുൾ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഇബ്രാഹിം നെല്ലിക്കട്ട അദ്ധ്യക്ഷത വഹിച്ചു. സാബിത്ത് പി.സി  സ്വാഗതം പറഞ്ഞു. യു .കെ അഷ്‌റഫ് മുഖ്യാതിഥിയായിരുന്നു. എൻ.എ ഖാദർ, ഹനീഫാ കരിങ്ങപള്ളം,മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പരിക്ക, അബ്ദുള്ള ശുക്രിയ ,ഹസ്സൻ നെക്കര, റഫീഖ് കേളോട്ട്, അസർ എതിർത്തോട്,ബി കെ ബഷീർ,അർഷാദ് എതിർത്തോട്,സാകിർ ബദിയടുക്ക,ഖാലിദ് ഷാൻ,അജ്‌മൽ മിർഷാന്,മുർഷിദ് മുഹമ്മദ്,ആമു തായൽ, ഷാനവാസ് മർപ്പനടുക്ക,ബദ്‌റുദ്ധീൻ ആർക,അലി മണ്ഡലിക്കാട്,അഷ്‌റഫ് കെ ഡി, അജ്‌മൽ നിലാമുറ്റം,ബഷീർ ബിലാൽ നഗർ,തസ്‍ലീം,ശിഹാബ് ഉദുമ, സൈഫുദ്ധീൻ, അക്സത്ത്,സഫ്‌വാൻ,അന്ഷീദ് തുടങ്ങിയവർ പങ്കെടുത്തു.റൗഫ് നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad