കണ്ണൂര്‍: (www.evisionnews.co)എ കെ ജിയെ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രകടനം നടത്തി. വി ടി ബല്‍റാമിന്റെ കോലവുമായാണ് പ്രകടനം നടത്തിയത്. മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ കോലം കത്തിച്ചു. സെക്രട്ടറി കെ ലത, കെ വി ഉഷ, ടി ഗീത, അഡ്വ. പി. വിമലകുമാരി, ടി ജലജ എന്നിവര്‍ സംസാരിച്ചു.
Post a Comment
0 Comments