Type Here to Get Search Results !

Bottom Ad

ആറുകോടിയുടെ ക്രിസ്മസ് ബംപര്‍ കിളിമാനൂര്‍ സ്വദേശിക്ക്


തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്ബര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ആറു കോടി രൂപ കിളിമാനൂര്‍ സ്വദേശിക്ക്. നഗരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം രത്‌നാകരന്‍ പിള്ളയാണ് ആറു കോടി രൂപയുടെ സമ്മാനത്തിന് അര്‍ഹനായത്. എല്‍ഇ 261550 നന്പര്‍ ടിക്കറ്റിനാണ് സമ്മാനം.

Post a Comment

0 Comments

Top Post Ad

Below Post Ad