Type Here to Get Search Results !

Bottom Ad

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ള്‍​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ള്‍​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല കി​രീ​ടം നേ​ടി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​വ​ധി.കേ​ര​ള സി​ല​ബ​സ് പ​ഠി​പ്പി​ക്കു​ന്ന സ്കൂ​ളു​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് അ​വ​ധി​യെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad