മുളിയാര്‍ (www.evisionnews.co): മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ട്രഷററുമായ പൊവ്വല്‍ മാസ്തിക്കുണ്ടിലെ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആയിഷ (70) നിര്യാതയായി. ചേരൂറിലെ പരേതരായ മുഹമ്മദ് കുഞ്ഞി, ആസ്യമ്മ എന്നിവരുടെ മകളാണ്. മക്കള്‍: ബീഫാത്തിമ്മ, എം.എസ് നാസര്‍, എം.എസ് അഷ്‌റഫ്, (ഇരുവരും പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍) എം.എസ് ഷുക്കൂര്‍ (മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി).
മരുമക്കള്‍: ഇ.ആര്‍ മുഹമ്മദ് കുഞ്ഞി (ഷാര്‍ജ കെ.എം.സി.സി), റൈഹാന, മുംതാസ്, റാബിയ. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ ഖാദര്‍, അഹമ്മദ്, സൈനബി, നബീസ, ഹാജിറ. മയ്യിത്ത് തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് പൊവ്വല്‍ ജുമാഅത്ത് പള്ളി പരിസരത്ത് ഖബറടക്കും.
Post a Comment
0 Comments