Type Here to Get Search Results !

Bottom Ad

വിനോദയാത്ര പോയ ബസ് മറിഞ്ഞു ; നാല് കുട്ടികള്‍ക്ക് ഗുരുതരം


കോഴിക്കോട് ; (www.evisionnews.co)കുട്ടികളുമായി വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക് .കണ്ണൂര്‍ പയ്യന്നൂരില്‍ നിന്നും കോഴിക്കോട് പുതിയാപ്പയില്‍ എത്തിയ ബസാണ് മറിഞ്ഞത്. നാല് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ കുട്ടികളെ ബീച്ച്‌ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad