Type Here to Get Search Results !

Bottom Ad

ഫുജൈറ കെ.എം.സി.സി ബൈത്തുറഹ്മയുടെ താക്കോൽദാനം നടന്നു


കാസർകോട്: (www.evisionnews.co)ഫുജൈറ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ബദിയടുക്ക പഞ്ചായത്തിലെ ബിർമിനടുക്കയിൽ താമസിക്കുന്ന ഹമീദിന്റെ കുടുബത്തിന് നിർമിച്ച് നൽകുന്ന ബൈത്തുറഹ്മ വീടിന്റെ താക്കോൽ ദാനം പണക്കാട് സയ്യിദ് സാദിഖലി  ശിഹാബ് തങ്ങൾ മുസ്ലിം ലീഗ്ബദിയഡുക്കപഞ്ചായത്ത്  പ്രസിഡണ്ട് ബദറുദ്ദീൻ തഹ്സിമിനെ ഏൽപിച്ച്  നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി.ഖമറുദ്ദീൻ, ഫുജൈറ കെ.എം.സി.സി.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ആലംപാടി,മുസ്ലിം ലീഗ് ജില്ലാട്രഷറർ കല്ലട്ര മാഹിൻ ഹാജി ,മമ്മു ഫുജൈറ, കാപ്പിൽ മുഹമ്മദ് പാഷ, അബ്ദുല്ല കുഞ്ഞി ചെർക്കള ,മാഹിൻ കേളോട്ട്, 
മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ,മുത്തലിബ് പാറക്കെട്ട്, ഷൗക്കത്ത് കാളിയങ്കാട്, സുബൈർ ചൂരി, അബ്ദുൽ റഹ്മാൻ ചൂരി, റഫീഖ് റഹ്മാനിയ,മുഹമ്മദ് അലി ഇബ്രാഹിം, യൂസുഫ് ഇദ്ദീൻ കുഞ്ഞി,അബ്ദുൽ ഖാദർ, അഷ്റഫ് കറാമ, എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad