വിദ്യാനഗർ: (www.evisionnews.co)കാസർകോട് ഗവ:കോളേജ് അറബിക് വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഗമം, കെയ്ഫ് ഹാൽ ജനുവരി 13ന് കോളേജിൽ വെച്ച് നടക്കും. ഗവ:കോളേജ് അറബിക് പൂർവ്വ വിദ്യാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാറുമായ ഡോ: അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.പരിപാടിയിൽ 1968 മുതൽ 2017 വരെയുള്ള വർഷങ്ങളിലെ പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കും. പരിപാടിയിൽ പ്രഥമ ബാച്ചിലെ അംഗങ്ങൾക്ക് അലുംനി മുഹല്ലാം അവാർഡ് നൽകും.മുതിർന്ന അധ്യാപകരെ ആദരിക്കും. നെറ്റ്, സെറ്റ് ,റാങ്ക് ജേതാക്കളെ അനുമോദിക്കും, തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സി . എൽ ഫസൽ റഹ്മാൻ മെമ്മോറിയൽ അവാർഡ്, പീ. കെ ആയിഷ ക്യഷവാർഡ് നൽകും. വിവിധ സെഷനുകളിലായി കുടുംബ സംഗമം,മെമ്പർഷിപ്പ് , നൊസ്റ്റാൾജിയ, കൾച്ചറൽ ഇവന്റ്, ഫിംഗർ പ്രിന്റ്, സെൽഫീ ബുക്ക്, ഓർമ മരം നടൽ, അലുംനി ലോഞ്ചിങ് തുടങ്ങിയവ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. 9567293039
ഗവ:കോളേജ് അറബിക് വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഗമം, കെയ്ഫ് ഹാൽ 13ന്
17:40:00
0

Post a Comment
0 Comments