Type Here to Get Search Results !

Bottom Ad

എടയൂരില്‍ കപ്പത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍;ഉടമ ഒളിവിൽ


മലപ്പുറം: മലപ്പുറം എടയൂരില്‍ കപ്പത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. തിരൂര്‍ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.സംഭവത്തെ തുടര്‍ന്ന് സ്ഥലം ഉടമയായ സൈതലവി ഒളിവില്‍ പോയി. ഇയാളെ പിടികൂടുന്നതിനായി എക്സൈസ് സംഘം തെരച്ചില്‍ വ്യാപകമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad