കണ്ണൂര്‍ (www.evisionnews.co): ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി സിറിയയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടു. ഇതുസംബന്ധിച്ച് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. വളപട്ടണം സ്വദേശി അബ്ദുല്‍ മനാഫ് (27) ആണ് കൊല്ലപ്പെട്ടതായി സുഹൃത്ത് ഖയൂം വിവരം നല്‍കിയത്. നവംബറില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വീട്ടുകാരെ അറിയിച്ചത്. കണ്ണൂരില്‍ നിന്ന് 15 പേരാണ് ഐ.എസില്‍ ചേര്‍ന്നത്. ഇതുസംബന്ധിച്ച് എന്‍.ഐ.എ അന്വേഷിക്കുന്ന കേസില്‍ പ്രതിയാണ് മനാഫ്. ഇവരില്‍ അഞ്ചുപേര്‍ നേരത്തെ സിറിയയില്‍ കൊല്ലപ്പെട്ടിരുന്നു. മടങ്ങിയെത്തിയ അഞ്ചു പേരെ കണ്ണൂരില്‍ നിന്ന് അറസ്റ്റുചെയ്തിരുന്നു. അവശേഷിക്കുന്നവര്‍ സിറിയയില്‍ ഐ.എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ഐ.എസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു
12:40:00
0

Post a Comment
0 Comments