Type Here to Get Search Results !

Bottom Ad

മസ്കറ്റ്-കോഴിക്കോട് റൂട്ടുകളില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വ്വീസ് നിർത്തിവെച്ചു

Image result for indigoമസ്കറ്റ്: (www.evisionnews.co)ഇന്ത്യന്‍ ബജറ്റ്  വിമാനക്കമ്പനിയായ   ഇന്‍ഡിഗോ എയര്‍ലൈന്‍സ് മസ്കറ്റ്-കോഴിക്കോട് റൂട്ടുകളില്‍ മൂന്നു മാസത്തോളം സര്‍വ്വീസ് നടത്തുകയില്ല. 2018 മാര്‍ച്ച്‌ 25 മുതല്‍ ജൂണ്‍ 15 വരെയുള്ള സര്‍വ്വീസുകളാണ് ഇന്‍ഡിഗോ വേണ്ടെന്ന് വെച്ചിരിക്കുന്നത്.കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളാണ് സര്‍വ്വീസ് ഉപേക്ഷിക്കുവാന്‍ കാരണമായിരിക്കുന്നതെന്ന് കമ്ബനി  അറിയിച്ചു. പകരമായി മസ്കറ്റ്-തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുമെന്നും  കമ്പനി  അധികൃതര്‍ വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad