Type Here to Get Search Results !

Bottom Ad

കൊച്ചിയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍


കൊച്ചി: (www.evisionnews.co)കൊച്ചിയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍. അഞ്ച് ഡെല്‍ഹി സ്വദേശിനികളും ട്രാന്‍സ്ജെന്‍ഡേഴ്സും അടങ്ങിയ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.നഗരത്തിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ കൊച്ചി സെന്‍ട്രല്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് സംഘം അറസ്റ്റിലായത്.

Post a Comment

0 Comments

Top Post Ad

Below Post Ad