മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൂന്നു തലമുറകളിലെ ഗായകര്‍ വ്യത്യസ്തവും മനോഹരവുമായ പാട്ടുകള്‍ പാടിയപ്പോള്‍ കുന്നില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായന ശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന 'ദുബൈ കാസര്‍കോട് പാടാം ഞമ്മക്കും പാടാം ' പരിപാടി ശ്രദ്ധേയമായി. പഴയകാല ഗായകരായ പി.എസ് മുഹമ്മദ് ഹാജി പേരാല്‍, മുഹമ്മദലി മണ്ടാളം, അഹമ്മദ് ചൗക്കി, റോക്കറ്റ് അബ്ദുല്‍ റഹിമാന്‍, യുവഗായകനും യൂട്യൂബ് താരവുമായ സിനാന്‍ ഒളയത്തടുക്ക, റഹീം ബള്ളൂര്‍, മൊയ്തീന്‍ ലോട്ടസ്, പുതുതലമുറയിലെ ഗായകരും സംസ്ഥാന സ്‌ക്കൂള്‍ കലോത്സവ ജേതാക്കളുമായ സിനാന്‍ ബദര്‍നഗര്‍, റുഫൈദ് തുടങ്ങിയ നിരവധി പേരാണ് പാട്ടുകളുമായി എത്തിയത്.
മാപ്പിളകലാ അക്കാദമി സെക്രട്ടറിയും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. എം.എ നജീബ്, ലത്തീഫ് കുന്നില്‍, സിദ്ധീഖ് ബേക്കല്‍, അഷ്‌റഫ് നാലത്തടുക്ക, മഹമ്മൂദ് കുളങ്കര. എരിയാല്‍ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുന്നില്‍, സൈതലവി, ഹംസ പുത്തൂര്‍, കെ.ബി ഇബ്രാഹിം ഹാജി, കാദര്‍ ബാരിക്കാട്, അസീര്‍ മടത്തില്‍,
കെ.ബി അബ്ദുല്‍ റഹിമാന്‍ ഹാജി, ജലാല്‍ വലിയവളപ്പ്, അംസു മേനത്ത്, ഹാരിസ് ദുബൈ, റഷീദ് ചായിത്തോട്ടം, ബാത്തിഷ, ബി.ഐ സിദ്ധീഖ്, ബഷീര്‍ പടിഞ്ഞാര്‍, കെ.ബി അഷ്‌റഫ്, കബീര്‍ അല്‍അമാന്‍, കെ.ബി അബ്ദുല്ലക്കുഞ്ഞി, എ.ആര്‍. ആബിദ്, അഷ്‌റഫ് എടച്ചേരി, കെ.ബി. ഹമീദ്, അബ്ദുല്ല കുക്ക്, എ.ആര്‍ ഷാഫി, പള്ളിക്കുഞ്ഞി ഹാജി, ഇക്കു ചോയ്‌സ്, മാഹിന്‍ പ്രിയ, ഹമീദ് ബഹ്‌റൈന്‍, ബാപ്പുട്ടി, നസീര്‍ അഹമ്മദ്, പള്ളിക്കുഞ്ഞി ഹാജി, ജാബിര്‍ കുന്നില്‍, അന്‍സാഫ്, കെ.ബി ഷരീഫ്, ഷരീഫ് കൊക്കടം, മൊയ്തീന്‍ റഹ്മത്ത്, നബില്‍, ഫൈസല്‍, ഇര്‍ഷാദ്, ഹുസൈന്‍ കൊക്കടം, ആബിദ് നുനു, ഇ.കെ സിദ്ധീക്ക്, ഇര്‍ഫാന്‍, ബദറുല്‍ മുനീര്‍, വാഫി തളങ്കര, ടി. റാഷിദ്, ഇ.കെ മുസ്തഫ, ഇബ്രാഹിം, ഹാരിസ് ചെത്തു സംബന്ധിച്ചു.
Post a Comment
0 Comments