Type Here to Get Search Results !

Bottom Ad

കിരൺ രാജിന് സ്കോളർഷിപ്പ് കൈമാറി


മുളിയാർ: (www.evisionnews.co) ഭിന്നശേഷി കലാകാരനും ഗവ. കോളേജ് വിദ്യാർത്ഥിയുമായ മല്ലം പുഞ്ചങ്കോട് കിരൺ രാജിനുള്ള കാസർകോട്റീഡ് എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്കോളർഷിപ്പ് പുതുവൽസരദിനത്തിൽ ചെയർമാൻ മുജീബ് കമ്പാർ കൈമാറി.

ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.ബി.സി. കുമാരൻ, മാധവൻ നമ്പ്യാർ, ഷെരീഫ് മല്ലത്ത്, കെ.സി മജീദ്, കെ.സി മൻസൂർ, ഹമീദ് പോക്കർ,കെ.സി. താജുദ്ധീൻ, ഉനൈസ് മല്ലം,ഉദയൻ പുഞ്ചങ്കോട്, ചന്ദ്രൻ കൊളച്ചെപ്പ്, ജമീല കൂട്ടച്ചാൽ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad