കാസര്‍കോട് : ജില്ലാ പഞ്ചായത്ത് മാതൃക റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബെണ്ടിച്ചാല്‍ കനിയംകുണ്ട് മെക്കാഡം റോഡിന്. അനുവദിച്ച തുക കൊണ്ട് പണി പൂര്‍ത്തിയാകാതെ മുടങ്ങിയത് പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ തുക അനുവദിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ബെണ്ടിച്ചാല്‍ പതിനൊന്നാം വാര്‍ഡ് മുസ്ലീംലിഗ് കമ്മിറ്റി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജയുടെ നേതൃത്ത്വത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി. ജില്ല പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചു
Post a Comment
0 Comments