കാഞ്ഞങ്ങാട്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കാട്ടുകുളങ്കരയിലെ രത്നാകരന്‍ (52), കാരക്കുഴിയിലെ സുജിത് (30) എന്നിവരാണ് അറസ്റ്റിലായത്. മാവുങ്കാലില്‍ വെച്ചാണ് ചൂതാട്ടത്തിലേര്‍പ്പെട്ടത്. രത്നാകരനില്‍ നിന്ന് 2030 രൂപയും സുജിത്തില്‍ നിന്ന് 7420 രൂപയും ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടി.
Post a Comment
0 Comments