കാസര്‍കോട് (www.evisionnews.co): ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ഗവ. ഐടിഐയിലെ മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ ട്രേഡ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഉണ്ണി (21) യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പനത്തടി ചാമുണ്ഡിക്കുന്ന് ഓട്ടമല സ്വദേശിയാണ്. വിദ്യാനഗര്‍ നെല്‍ക്കള എസ്.ടി ഹോസ്റ്റലില്‍ വെള്ളിയാഴ്ച രാത്രിയാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഓട്ടമലയിലെ ശ്യാമള സുന്ദരന്‍ ദമ്പതികളുടെ മകനാണ്. സുരജ് സഹോദരനാണ്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
12:41:00
0
കാസര്‍കോട് (www.evisionnews.co): ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ഗവ. ഐടിഐയിലെ മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ ട്രേഡ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഉണ്ണി (21) യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പനത്തടി ചാമുണ്ഡിക്കുന്ന് ഓട്ടമല സ്വദേശിയാണ്. വിദ്യാനഗര്‍ നെല്‍ക്കള എസ്.ടി ഹോസ്റ്റലില്‍ വെള്ളിയാഴ്ച രാത്രിയാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഓട്ടമലയിലെ ശ്യാമള സുന്ദരന്‍ ദമ്പതികളുടെ മകനാണ്. സുരജ് സഹോദരനാണ്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment
0 Comments