Type Here to Get Search Results !

Bottom Ad

അഭിമാന നേട്ടവുമായി ഹനീന ഫർഹത്ത്


മൊഗ്രാൽ: (www.evisionnews.co)തൃശൂരിൽ വെച്ച്‌ നടന്ന സംസ്ഥന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് കഥാരചനയിൽ മൊഗ്രാൽ സ്വദേശിനിക്ക് എ ഗ്രേഡ്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി  ഹനീന ഫർഹത്താണ് ഈ നേട്ടം കൊയ്തത്. മൊഗ്രാൽ കൊപ്ര ബസാറിലെ ഹമീദ്-മിസിരിയ ദമ്പതികളുടെ മകളാണ്.നാടിൻറെ അഭിമാനം ഉയർത്തിയ ഹനീന ഫർഹത്തിനെ മൊഗ്രാൽ ദേശീയവേദി അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad