കാസര്‍കോട്: കര്‍ഷകര്‍ പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോള്‍ അതിന് താങ്ങായി നില്‍ക്കേണ്ട സര്‍ക്കാര്‍ അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആരോപിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.സാമികുട്ടി അധ്യക്ഷത വഹിച്ചു, ഡി സി സി ജനറല്‍ സെക്രട്ടറി സുന്ദര അരിക്കാടി, ജില്ല പഞ്ചായത്ത് മെമ്പര്‍ അര്‍ഷാദ് വൊര്‍ക്കാടി, മഞ്ചുനാഥ ആള്‍വ, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ആമു അടുക്ക സല, മോഹന്‍ റൈ,മണ്ഡലം പ്രസിഡണ്ട്മാരയ ഗണഷ് ഭണ്ഡരി, ബി.എസ്.ഗാഭീര്‍, ബി.തിമ്മപ്പ, ഡോള്‍ഫി ഡിസൂസ, ലോകനാഥ ഷെട്ടി, എം.എം.റഹ്മാന്‍, ബണ്ഡരി ഷെട്ടി, കേശവ ധര്‍ബര്‍കട്ട, സലിം കട്ടത്തടുക, ബാലകൃഷ്ണ ഷെട്ടി, കമറുദ്ധീന്‍, എന്നിവര്‍ പ്രസംഗിച്ചു.രവിന്ദ്രനാഥ് മസ്റ്റര്‍ സ്വാഗതവും രവി പൂജാരി നന്ദിയും പറഞ്ഞു.
Post a Comment
0 Comments