Type Here to Get Search Results !

Bottom Ad

ചെങ്കള ഫെസ്റ്റിവൽ; ഗ്രീൻ സ്റ്റാ൪ ഒമാൻ മത്താ൪ പ്രീമിയ൪ ലീഗ് സംഘടിപ്പിച്ചു


ഒമാൻ: (www.evisionnews.co)ഗ്രീൻ സ്റ്റാ൪ ചെങ്കളയുടെ നൂറിന പരിപാടികളുടെ ഭാഗമായി നടത്തുന്ന ചെങ്കള ഫെസ്റ്റിവലിനോടനുബന്ധിച്ച്  ഗ്രീൻ സ്റ്റാ൪  ജി.സിസിയുടെ നേതൃത്വത്തിൽ      ഗ്രീൻ സ്റ്റാ൪ ഒമാൻ കമ്മിറ്റി എം.പി.എൽ കപ്പ് 2018 സംഘടിപ്പിച്ചു. അൽ അമിറാത്ത് സ്റ്റേഡിയത്തിൽ അരങ്ങേറിയ ഫുട്ബാൾ മത്സരത്തിൽ ഗ്രീൻ സ്റ്റാ൪ ചെങ്കളയുടെ ഫെസ്റ്റിവൽ ലോഗോ പതിച്ച് കളിക്കളത്തിലേക്കിറങ്ങിയത്  ജില്ലയിലെ പ്രവാസി കളിക്കാരായിരുന്നു. ഗ്രീൻ സ്റ്റാ൪ ഒമാൻ ചെയർമാൻ നവാസ് ചെങ്കള ജനറൽ കൺവീന൪ അഷ്റഫ് മാളിക തുടങ്ങിയവ൪ നേതൄത്വം നൽകി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad