പാലക്കാട്:(www.evisionnews.co) ദാരിദ്ര്യം കാരണം ദളിത് ദമ്പതികൾ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കുനിശേരി കുന്നന്‍പാറ കണിയാര്‍ കോട് സ്വദേശി ബിന്ദുവിന്‍റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് പട്ടിണി മൂലം വിറ്റത്.ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയിലാണ് കുഞ്ഞിനെ വിറ്റത്.
അങ്കണവാടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെ നോക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണ് വിറ്റതെന്ന് ബിന്ദു പറഞ്ഞു. ബിന്ദുവിന്‍റെ ഭര്‍ത്താവ് രാജും,രാജുവിന്റെ
അമ്മ ബിജിയും ഒളിവിലാണ്.
Post a Comment
0 Comments